ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് ചെന്നിത്തല

Posted on: May 16, 2016

Ramesh-Chennithala-Big

തിരുവല്ല : ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാർക്‌സിസ് പാർട്ടിയുടെ അക്രമരാഷ്ട്രീയത്തിനും ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനുമെതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞെടുപ്പ്ഫലമെന്നും അദേഹം പറഞ്ഞു.