കേരളത്തിൽ ട്വന്റി ട്വന്റി എന്ന് രമേശ് ചെന്നിത്തല

Posted on: April 23, 2019

ഹരിപ്പാട് : കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മോഹം പൊലിയുമെന്നും അദേഹം പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് പരിഹരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പുലർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.