12
Sunday
May 2024
May 2024
മരിച്ചവർക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകും
Posted on: April 10, 2016
കൊല്ലം : കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. വിശദമായ കാര്യങ്ങൾ മന്ത്രിസഭായോഗം ചർച്ച ചെയ്യും.
നേരത്തെ കേന്ദ്ര സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.
TAGS: Puttingal Temple Fire |
News in this Section