92 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഉമ്മൻ ചാണ്ടി

Posted on: April 10, 2016

Oommen-Chandy-Big-b

കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. 92 മൃതദേഹങ്ങൾ കണ്ടെടുത്തതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചു.

മരിച്ചവരിൽ 40 പേരെ തിരിച്ചറിഞ്ഞു. 150 ലേറെപ്പേർ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയവരുമുണ്ടെന്ന് അദേഹം പറഞ്ഞു.