മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം കേന്ദ്ര സഹായം

Posted on: April 10, 2016

Puttingal-temple-fire-Ambul

കൊല്ലം : പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര കേന്ദ്രസഹായം പ്രഖ്യാപിച്ചു.