29
Monday
April 2024
April 2024
റേ ടോംലിൻസൺ അന്തരിച്ചു
Posted on: March 7, 2016
വാഷിംഗ്ടൺ : ഇ-മെയിലിന്റെ ഉപജ്ഞാതാവ് റേ ടോംലിൻസൺ (74) അന്തരിച്ചു. ടോംലിൻസൺ 1971 ൽ അവതരിപ്പിച്ച ഇ-മെയിൽ പ്രോഗ്രാം കമ്യൂണിക്കേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതെളിച്ചു.
ഇമെയിലിന്റെ പ്രതീകമായ @ ചിഹ്നവും ടോംലിൻസന്റെ സംഭാവനയായിരുന്നു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അലുംമ്‌നിയാണ്.
News in this Section