കല്യാൺ ജുവല്ലേഴ്‌സ് ബെന്റലി കാർ സമ്മാനിച്ചു

Posted on: January 1, 2016

Kalyan-Jewellers-Kuwait-Win

കുവൈറ്റ് : കല്യാൺ ജുവല്ലേഴ്‌സ് കുവൈറ്റിൽ സംഘടിപ്പിച്ച വിൻ എ ബെന്റലി കാമ്പൈയിന്റെ ഭാഗമായി നടത്തിയ മെഗാനറുക്കെടുപ്പിലെ വിജയി ഫാത്തിമ അറാഫയ്ക്ക് ബെന്റലി കാർ സമ്മാനിച്ചു.

കുവൈറ്റ് സിറ്റിയിലെ കല്യാൺ ജുവല്ലേഴ്‌സ് ഷോറൂമിൽ നടന്ന ചടങ്ങിൽ കല്യാൺ ഓവർസീസ് ഓപ്പറേഷൻസ് ഹെഡ് എൻ. ആർ. വെങ്കിടരാമൻ ഈജിപ്ഷ്യൻ പൗരയായ ഫാത്തിമ അറാഫയ്ക്ക് കാറിന്റെ താക്കോൽ കൈമാറി.