12
Sunday
May 2024
May 2024
മാരുതി നവംബറിൽ 1.2 ലക്ഷം കാറുകൾ വില്പന നടത്തി
Posted on: December 1, 2015
ന്യൂഡൽഹി : മാരുതി സുസുക്കി നവംബർ 1,20,824 കാറുകൾ വില്പന നടത്തി. മുൻ വർഷം നവംബറിനേക്കാൾ 9.7 ശതമാനം വില്പന വളർച്ച കൈവരിച്ചു. 2014 നവംബറിൽ 1,10,147 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
ആഭ്യന്തര വില്പന 10.6 ശതമാനം (1,00,024 യൂണിറ്റ്) വർധിച്ച് 1,10,599 യൂണിറ്റുകളായി. ചെറുകാറുകളുടെ വിഭാഗത്തിൽ വില്പന 4.7 ശതമാനം കുറഞ്ഞു. കോംപാക്ട് സെഡാനായ ഡിസയറിന്റെ വില്പന 69.1 ശതമാനം വർധിച്ചപ്പോൾ പ്രീമിയം സെഡാനായ കിസാഷി ഒരെണ്ണം പോലും വിറ്റുപോയില്ല.
TAGS: Kizashi | Maruti Suzuki | Maruti Suzuki Sales |
News in this Section