സഞ്ജീവ് കപൂർ വിസ്താര കൊമേഴ്‌സ്യൽ മേധാവി

Posted on: October 30, 2015

Sanjiv-Kapoor-Big

മുംബൈ : സ്‌പൈസ് ജെറ്റിൽ നിന്ന് രാജിവച്ച സഞ്ജീവ് കപൂർ വിസ്താര എയർലൈൻസിൽ ചേർന്നു. ചീഫ് സ്ട്രാറ്റജി ആൻഡ് കൊമേഴ്‌സ്യൽ മേധാവിയായാണ് നിയമനം.

സഞ്ജീവ് കപൂർ ഫെബ്രുവരിയിൽ ചുമതലയേൽക്കും. സ്‌പൈസ് ജെറ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയിരുന്നു.