ഡീസൽ വില കൂട്ടി

Posted on: October 15, 2015

Disel-Dispencers-big

ന്യൂഡൽഹി : ഡീസൽ വില ലിറ്ററിന് 95 പൈസ വർധിപ്പിച്ചു. വില വർധന ഇന്ന് അർധരാത്രി നിലവിൽ വരും.

പെട്രോൾ വിലയിൽ മാറ്റമില്ല. ഇതിന് മുമ്പ് സെപ്റ്റംബർ 30 നാണ് ഡീസൽ വില വർധിപ്പിച്ചത്.

TAGS: Disel Price |