മണിപ്പാൽ ഗ്ലോബൽ ആഫ്രിക്കയിലേക്ക്

Posted on: September 23, 2015

Manipal-Global-Education-Se

ബംഗലുരു : മണിപ്പാൽ ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസ് ആഫ്രിക്കയിലേക്കും ശ്രീലങ്കയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു. തെക്ക് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളാണ് മണിപ്പാൽ ഗ്ലോബൽ ലക്ഷ്യമിടുന്നത്.

ഇപ്പോൾ ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, മലേഷ്യ, ആന്റിഗ്വ എന്നീ രാജ്യങ്ങളിൽ മണിപ്പാൽ ഗ്ലോബലിന്റെ മെഡിക്കൽ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.