May 2024
രത്തൻ ടാറ്റാ സിവാമിയിൽ നിക്ഷേപം നടത്തി
Posted on: September 14, 2015
മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ ഓൺലൈൻ ലിംഗേരി റീട്ടെയ്ലറായ സിവാമിയിൽ നിക്ഷേപം നടത്തി. സോഡിയസ് ടെക്നോളജി ഫണ്ട്, കഹ്സാന നാസിനൽ ബെർഹാദ് എന്നിവ 250 കോടി രൂപ സിവാമിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
നേരത്തെ സ്നാപ്ഡീൽ, ബ്ലൂസ്റ്റോൺ, ഷവോമി, അർബൻ ലാഡർ, ഹോളഷെഫ്, യുവർസ്റ്റോറി, ഒല, കാർദേഖോ, പേടിഎം, ലൈബ്രേറ്റ്, കാര്യാ, ആംപിയർ, ഇൻഫിനിറ്റി, ഗ്രാമീൺ കാപ്പിറ്റൽ എന്നിവയിലും രത്തൻ ടാറ്റാ നിക്ഷേപം നടത്തിയിട്ടുണ്ട്.
TAGS: Khazanah Nasional Berhad | Ratan Tata | Zivame | Zodius Technology Fund |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്