15
Wednesday
May 2024
May 2024
വിനോദ് ദാസരി സിയാം പ്രസിഡന്റ്
Posted on: September 4, 2015
മുംബൈ : വിനോദ് ദാസരിയെ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിഡന്റായി തെരഞ്ഞെടുത്തു. അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടറാണ്.
ജനറൽ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ അരവിന്ദ് സക്സേനയാണ് വൈസ് പ്രസിഡന്റ്. മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെനിചി അയുകാവയാണ് ട്രഷറർ.
News in this Section