03
Friday
May 2024
May 2024
ദ ഗ്രേറ്റ് ഇന്ത്യൻ ഫ്രീഡം സെയിലുമായി ആമസോൺ
Posted on: August 11, 2015
കൊച്ചി: ഇന്ത്യയുടെ 69 ാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ആകർഷകമായ ഡീലുകളുമായി ആമസോണിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ ഫ്രീഡം സെയിൽ. കുട്ടികൾക്കായുള്ള ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ടാബ്ലെറ്റുകൾ, സ്മാർട്ട്ഫോണുകൾ, പുസ്തകങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഷൂസുകൾ, പെറ്റ് പ്രൊഡക്ട്സ്, ഭക്ഷണസാധനങ്ങൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾ ആകർഷകമായ വിലയിൽ ഓഗസ്റ്റ് 10, 11, 12 എന്നീ ദിവസങ്ങളിൽ ആമസോണിലൂടെ ലഭിക്കുന്നു.
കൂടാതെ ആകർഷകമായ കാഷ് ബാക്കുകൾ, ആമസോൺഡോട്ട്ഇന്നിൽ മാത്രം ലഭിക്കുന്ന ഉത്പന്നങ്ങൾ, ആമസോൺ ആപ്പു വഴി ഷോപ്പ് ചെയ്യുന്നവർക്കു വേണ്ടി പ്രത്യേക ഡീലുകളും ദ ഗ്രേറ്റ് ഇന്ത്യൻ ഫ്രീഡം സെയിലിന്റെ ഭാഗമായി ആമസോൺ അവതരിപ്പിച്ചിട്ടുണ്ട്.
TAGS: Amazon.in | The Great Indian Freedom Sale |
News in this Section
Trending News