06
Monday
May 2024
May 2024
സ്പൈസ്ജെറ്റ് റെഡ് ഹോട്ട് ഫെയർ
Posted on: July 28, 2015
ചെന്നൈ : സ്പൈസ്ജെറ്റ് 999 രൂപ മുതൽ തുടങ്ങുന്ന റെഡ് ഹോട്ട് ഫെയർ മൺസൂൺ സെയിൽ പ്രഖ്യാപിച്ചു. ഡൊമസ്റ്റിക് നെറ്റ് വർക്കിലെ ഡയറക്ട് ഫ്ളൈറ്റുകളിൽ മാത്രം ഉപയോഗിക്കാവുന്ന വൺവേ ടിക്കറ്റ് ഓഫർ നോൺ റീഫണ്ടബിളാണ്.
റെഡ് ഹോട്ട് ഫെയർ ഓഫറിൽ ജൂലൈ 28 മുതൽ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഈ വർഷം ഓഗസ്റ്റ് 4 മുതൽ ഒക് ടോബർ 15 വരെയാണ് യാത്രാകാലാവധി.
News in this Section
Related News