ടി കെ ശ്രീധർ എബിബി സിഎഫ്ഒ

Posted on: July 25, 2015

ABB-T-K-Sridhar-big

ബംഗലുരു : പവർ, ഓട്ടോമേഷൻ ടെക്‌നോളജി കമ്പനിയായ എബിബിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) ടി. കെ. ശ്രീധറിനെ നിയമിച്ചു.

1994 ൽ എബിബിയിൽ ചേർന്ന ടി കെ ശ്രീധർ എട്ടുവർഷമായി എബിബിയുടെ കൺട്രി കൺട്രോളറാണ്.