ചെന്നൈ മെട്രോ ഉദ്ഘാടനം 29 ന്

Posted on: June 28, 2015

Chennai-Metro-Rail-Big

ചെന്നൈ : ചെന്നൈ മെട്രോ റെയിൽ സർവീസ് ജൂൺ 29 ന് മുഖ്യമന്ത്രി ജയലളിത വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. അലാണ്ടൂർ മുതൽ കോയമ്പേടു വരെയുള്ള ഒന്നാംഘട്ട മെട്രോ പദ്ധതിക്ക് 14,000 കോടി രൂപയാണ് മുതൽമുടക്ക്.

പൂർത്തിയായ 10.1 കിലോമീറ്റർ ദൂരത്തിനിടെ അഞ്ച് സ്റ്റേഷനുകളുണ്ട്. ഓരോ സ്‌റ്റേഷനിലും 30 സെക്കൻഡ് നിർത്തും. ആകെ യാത്ര സമയം 20 മിനിട്ട്.