രത്തൻ ടാറ്റാ ഈസ്റ്റ്-വെസ്റ്റ് സെന്റർ ബോർഡിൽ

Posted on: November 19, 2013

Ratan-Tata-a

ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ യുഎസ് തിങ്ക് ടാങ്കായ ഈസ്റ്റ് വെസ്റ്റ് സെന്ററിന്റെ ബോർഡിലേക്ക് തെരഞ്ഞെടുത്തു. ഹോണോലുലു ആസ്ഥാനമായ ഈസ്റ്റ് വെസ്റ്റിന്റെ ബോർഡ് ഓഫ് ഗവർണേഴ്‌സിൽ 18 അംഗങ്ങളാണുള്ളത്. അമേരിക്കയും ഏഷ്യാപസഫിക്ക് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ 1960 ൽ യുഎസ് കോൺഗ്രസാണ് ഈസ്റ്റ് വെസ്റ്റ് സെന്റർ സ്ഥാപിച്ചത്.