അമിത് ജയിൻ യൂബർ കൺട്രി ഹെഡ്

Posted on: June 1, 2015

Amit-Jain-Uber-CS

ന്യൂഡൽഹി : യൂബർ ഇന്ത്യ കൺട്രി ഹെഡായി അമിത് ജയിനെ നിയമിച്ചു. അമിത് ജയിൻ നേരത്തെ അമേരിക്കയിലെ റെന്റൽസ് വെബ്‌പോർട്ടലായ റെന്റ് ഡോട്ട്‌കോമിന്റെ പ്രസിഡന്റായിരുന്നു. സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഓൺലൈൻ ടാക്‌സി സേവന സ്ഥാപനമാണ് യൂബർ ടെക്‌നോളജീസ്.