15
Wednesday
May 2024
May 2024
അമിത് ജയിൻ യൂബർ കൺട്രി ഹെഡ്
Posted on: June 1, 2015
ന്യൂഡൽഹി : യൂബർ ഇന്ത്യ കൺട്രി ഹെഡായി അമിത് ജയിനെ നിയമിച്ചു. അമിത് ജയിൻ നേരത്തെ അമേരിക്കയിലെ റെന്റൽസ് വെബ്പോർട്ടലായ റെന്റ് ഡോട്ട്കോമിന്റെ പ്രസിഡന്റായിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഓൺലൈൻ ടാക്സി സേവന സ്ഥാപനമാണ് യൂബർ ടെക്നോളജീസ്.
TAGS: Amit Jain | Online Taxi Companies | Rent.com | Uber Technologies |
News in this Section