ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു

Posted on: May 12, 2015

Indian-Embassy-Nepal-big

കാഠ്മണ്ഡു : ഭൂചലനത്തെ തുടർന്ന് നേപ്പാളിലെ ഇന്ത്യൻ എംബസിയിൽ ഹെൽപ് ലൈൻ പ്രവർത്തനമാരംഭിച്ചു. 00 977 9851135141, 00 977 9851107021 എന്നീ നമ്പരുകളിൽ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. ഭൂചലനമുണ്ടായ ഉടൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തിയിരുന്നു.