May 2024
വി പി എസ് ലേക്ഷോറിന് മികച്ച ആശുപത്രിക്കുള്ള ഫിക്കി പുരസ്കാരം
Posted on: December 16, 2022
കൊച്ചി : ഫെഡറേഷന് ഒഫ് ഇന്ത്യന്‍ ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ പ്രഥമ മെയ്ഡ് ഇന്‍ കേരള അവാര്‍ഡ്സില്‍ മികച്ച ആശുപ്രതിക്കുള്ള അവാര്‍ഡ് വി പി എസ് ലേക്ഷോര് ഹോസ്പിറ്റല്‍ നേടി.
കൊച്ചി ലുലു ഗ്രാന്‍ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില്‍ സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ ജസ്റ്റിസ് എന്‍. നഗരേഷില് നിന്ന് വിപിഎസ് ലേക് ഷോര്‍ മാനേജിംഗ് ഡയറക്റ്റര്‍ എസ്.കെ. അബ്ദുള്ള അവാര്‍ഡ് ഏറ്റുവാങ്ങി.
TAGS: FICCI Award | VPS Lakeshore |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച