ദുരിതാശ്വാസ നിധിയിലേക്ക് കെ. എസ്. എഫ്. ഇ. 10 കോടിനല്‍കി

Posted on: April 26, 2020

തൃശൂര്‍ : കെ. എസ്.എഫ്. ഇ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ സംഭാവന നല്‍കി. കെ. എസ്. എഫ്. ഇ. ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ചെക്ക് ധനമന്ത്രി ടി. എം. തോമസ് ഐസക്കിന് കൈമാറി.

കെ. എസ്. എഫ്. ഇ. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രൊഫ. കെ. എന്‍ ഗംഗാധരന്‍, ഡോ. ജി. നാരായണ, പി. വി. ഉണ്ണികൃണന്‍, മിന്, രാജഗോപാല്‍ എന്നിവരും ട്രേഡ് യൂണിയന്‍ പ്രതിനിധികളായ അരുണ്‍ബോസ്, കവിതാരാജ് എന്നിവരും പങ്കെടുത്തു.

TAGS: KSFE |