യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് മേഖല ഓഫീസ്

Posted on: November 27, 2018

കോഴിക്കോട് : യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കോഴിക്കോട് മേഖല ഓഫീസ് ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടര്‍ ഗിരീഷ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ കോഴിക്കോട് മേഖലാ ഓഫീസ് തുറക്കുന്ന ആദ്യ സ്ഥാപനമാണ് യുണൈറ്റഡ് ഇന്ത്യയെന്നു ചെയര്‍മാന്‍ പറഞ്ഞു.