May 2024
ഹിന്ദ്ലാബ്സിൽ തൈറോയിഡ് ക്ലിനിക് ആരംഭിക്കുന്നു
Posted on: February 17, 2017
തിരുവനന്തപുരം : ഹിന്ദ്ലാബ്സ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം തൈറോയിഡ് ക്ലിനിക് ആരംഭിക്കുന്നു. തൈറോയിഡ് സംബന്ധമായ രോഗങ്ങൾക്ക് പരിശോധനയും ചികിത്സയും ക്ലിനിക്കിൽ മിതമായ നിരക്കിൽ ലഭ്യമാകും.
ആദ്യ ക്ലിനിക്കിന് ഫെബ്രുവരി 18 ശനിയാഴ്ച്ച തുടക്കമാകും. പ്രശസ്ത തൈറോയിഡ് കാൻസർ വിദഗ്ദൻ ഡോ. അരുൺ ശശികുമാറിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കിന്റെ സേവനം എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9.30 മുതൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2443445, 2443446, 9400027969.
TAGS: HLL Hindlabs | HLL Lifecare |
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച