May 2024
ഡിജിറ്റല്‍ ലൈഫ് സർട്ടിഫിക്കേറ്റുമായി ബജാജ് അലയന്‍സ് ലൈഫ്
Posted on: June 21, 2019
കൊച്ചി: ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റുമായി ബജാജ് അലയന്‍സ് ലൈഫ്. ഇതോടെ എക്സിസ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ ബജാജ് അലയന്‍സ് ശാഖ സന്ദര്‍ശിക്കാതെ തന്നെ നല്കാന് സാധിക്കും. പെന്ഷന് പോളിസികളില്‍ പോളിസി ഉടമസ്ഥര്‍ നിര്‍ബന്ധമായും നല്കേണ്ടവയാണ് ഇവ.
സാങ്കേതികവിദ്യകള്‍ പെട്ടെന്ന് നടപ്പാക്കുന്നത് എല്ലാ ഉപഭോക്താക്കള്‍ക്കും മികച്ച അനുഭവം നല്‍കുക ലക്ഷ്യമിട്ടാണെന്ന് ബജാജ് ലൈഫ് ഇന്‍ഷുറന്‍സ് ഓപ്പറേഷന്‍സ് മേധാവി കൈസാദ് ഹിരമാണിക് പറഞ്ഞു. അനുസ്യൂതവും, ആയാസരഹിതവുമായ സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
TAGS: Bajaj Allianz |
സൗത്ത് ഇന്ത്യന്‍ ബാങ്ക് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സുമായി പങ്കാളിത്തത്തില്‍
പ്രളയം : ക്ലെയിം ലളിതമാക്കി ബജാജ് അലയൻസ് ലൈഫ്
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രളയ ബാധിതര്‍ക്കുള്ള ക്ലെയിം പ്രോസസ് ലളിതമാക്കി
100 ശതമാനം ഏജന്റുമാരെയും മൊബൈല്‍ ആപ്പിലൂടെ നിയമിച്ച് ബജാജ് അലയന്‍സ് ലൈഫ്
റിട്ടയര്‍മെന്റ് ജീവിതം സുഗമമാക്കാന്‍ ബജാജ് അലയന്‍സ് ലൈഫിന്റെ ലോങ് ലൈഫ് ഗോള്‍