04
Saturday
May 2024
May 2024
സീഫിൽ ഫൈവ് സ്റ്റാർ ഹോട്ടൽ നിർമ്മിക്കാനുള്ള കരാർ വികെഎൽ ഗ്രൂപ്പിന്
Posted on: November 15, 2015
മനാമ : ബഹ്റൈനിലെ അൽ ബിലാദ് റിയൽ എസ്റ്റേറ്റ് കമ്പനി സീഫിൽ വാട്ടർ ഗാർഡൻ സിറ്റി പ്രോജക്ടിന്റെ ഭാഗമായി നിർമ്മിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ നിർമാണ കരാർ വികെഎൽ ഗ്രൂപ്പിന്. ബിപെക്സ് റിയൽ എസ്റ്റേറ്റ് എക്സിബിഷനോട് അനുബന്ധിച്ച് ഇതു സംബന്ധിച്ച കരാറിൽ അൽ ബിലാദ് റിയൽ എസ്റ്റേറ്റ് കമ്പനിയും വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യനും ഒപ്പുവച്ചു.
20,000 സ്ക്വയർമീറ്റർ വിസ്തൃതിയിലാണ് 28 നിലകളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുന്നത്.
TAGS: Albilad Real Estate Company | Bipex Real Estate Exhibitin | VKL International Group | Water Garden City Project |
News in this Section
Related News