May 2024
രാജഗിരി ആശുപത്രിക്ക് അന്താരാഷ്ട്ര പുരസ്കാരം
Posted on: September 16, 2021
ആലുവ: രാജഗിരി ആശുപ്രതിയ്ക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഏഷ്യയുടെ 2021ലെ രോഗീസുരക്ഷയ്ക്കുള്ള അന്തര്‍ ദേശിയ പുരസ്കാരം. ഏഷ്യന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അവാര്‍ഡുകളിലെ രോഗീ സുരക്ഷാ വിഭാഗത്തില്‍ ഗോള്‍ഡ് അവാര്‍ഡാണിത്. ആതുരസേവന രംഗത്ത് നല്കുന്ന നൂതന കണ്ടുപിടുത്തങ്ങളും പുരോഗമനപരമായ സമീപനങ്ങളും പരിഗണിച്ചു നല്‍കുന്നതാണ് പുരസ്കാരം.
കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓണ്‍ ഹെല്‍ത്ത് കെയര്‍ സ്മാന്ഡേര്ഡ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ്
ഓഫീസര്‍ ഡോ. കാരന് ലക്സ്ഫോര്ഡാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
ഫിലിപ്പെന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ആശുപ്രതികളാണ് രാജഗിരി ആശുപ്രതിയ്ക്കു പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.
TAGS: Rajagiri Hospital |
കൃത്രിമ ശ്വാസകോശം രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ പദ്ധതിയുമായി ട്രൂമെഡ് ഗ്രൂപ്പ
റിത്വികക്ക് കാരുണ്യ കടലായി ആസ്റ്റര്‍ മെഡ്സിറ്റി
ന്യൂറോ സര്‍ജറി മേഖലയിലെ നൂതന അറിവുകള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
ഉയര്‍ന്ന അപകട സാധ്യതയുള്ള ഗര്‍ഭാവസ്ഥയ്ക്ക് വിദഗ്ധ പരിചരണം നല്കി മംഗലാപുരം കെഎംസി ഹോസ്പിറ്റല്‍