6 മാസത്തില്‍ കൂടുതല്‍ നാട്ടിലെങ്കില്‍ പുതിയ വിസ വേണം : ഒമാന്‍

Posted on: January 12, 2021

മസ്‌കത്ത് : 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു കഴിഞ്ഞ താമസവിസക്കാര്‍ക്ക് ആ വിസയില്‍ ഒമാനില്‍ തിരികെ വരാന്‍ കഴിയില്ല. ഇവര്‍ പുതിയ വിസയെടുക്കണം. അതേസമയം ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനുള്ള സൗകര്യം നിര്‍ത്തലാക്കിയതായും അധികൃതര്‍ അറിയിച്ചു.

വ്യോമഗതാഗതം സാധാരണ നിലയിലായതിനാലാണ് ഇളവുകള്‍ ഒഴിവാക്കിയത്‌

TAGS: Oman Visa |