May 2024
സെൻഹീസറിന് റെഡ് ഡോട്ട് പുരസ്കാരം
Posted on: April 9, 2015
ദുബായ് : സെൻഹീസറിന് പ്രോഡക്ട് ഡിസൈനിംഗിനുള്ള 2015 ലെ റെഡ് ഡോട്ട് പുരസ്കാരം. സെൻഹീസറിന്റെ സ്പോർട്സ്, ആർ എസ് ശ്രേണി, അർബണൈറ്റ് സീരിസ് എന്നിവയാണ് അവാർഡിന് അർഹമായത്. 56 രാജ്യങ്ങളിൽ നിന്നുള്ള 4,928 ഉത്പന്നങ്ങളിൽ നിന്നാണ് സെൻഹീസറിനെ തെരഞ്ഞെടുത്തത്.
സെൻഹീസർ ഉത്പന്നങ്ങൾ പുലർത്തുന്ന ഉന്നത നിലവാരത്തിനുള്ള അംഗീകാരമാണ് റെഡ് ഡോട്ട്സ് അവാർഡ് എന്ന് സെൻഹീസർ ഗ്ലോബൽ ഡിസൈൻ മാനേജർ ടുഒലിവർ ബെർജർ പറഞ്ഞു.
TAGS: Red Dot Award | Sennheiser | URBANITE Series Headphones |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍