May 2024
ഇന്‍ഡെല്‍ മണി മയൂര്‍ വിഹാറില്‍ ശാഖ തുറന്നു
Posted on: April 13, 2024
ന്യൂഡല്‍ഹി : പ്രമുഖ സ്വര്‍ണ വായ്പ സ്ഥാപനവും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുമായ ഇന്‍ഡെല്‍ മണി ന്യൂഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ഒന്നില്‍ പുതിയ ശാഖ തുറന്നു.
ഉത്തര മധ്യഇന്ത്യയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ മേഷ്മോഹനന് പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യ തലസ്ഥാനത്ത് 20 പുതിയ ശാഖകള്‍ കുടി തുടങ്ങാന്‍ പരിപാടിയുണ്ട്.
TAGS: Indel Money |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍