May 2024
നിസാന്‍ മോട്ടോര്‍ ഇന്ത്യ 6746 യൂണിറ്റുകളുടെ മൊത്ത വില്പന നടത്തി
Posted on: December 3, 2022
കൊച്ചി : നവംബറില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ 6746 യൂണിറ്റുകളുടെ മൊത്ത വില്പന നടത്തി. 2400 യൂണിറ്റുകളുടെ ആഭ്യന്തര മൊത്തവ്യാപാരവും 4346 യൂണിറ്റുകളുടെ കയറ്റുമതി മൊത്തവ്യാപാരവുമാണ് രേഖപ്പെടുത്തിയത്.
വളര്ച്ചമൊത്തവ്യാപാര വൈടിഡി വളര്‍ച്ച കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനമാണ്. 2020 ഡിസംബറില്‍ പുറത്തിറക്കിയ ബിഗ്, ബോള്‍ഡ്, ബ്യൂട്ടിഫുള്‍ നിസാന്‍ മാറ്റിന്റെ നിലവിലെ പ്രാരംഭ എക്സ്ഷോറൂം വില 5.97 ലക്ഷം രൂപയാണ്. 2022 ജൂലൈയില്‍ 7.86 ലക്ഷം രൂപയ്ക്ക് മാഗ്നെറ്റ് റെഡ് എഡിഷനും പുറത്തിറക്കി.
TAGS: Nissan |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍