ആഗസ്റ്റില്‍ 8915 വാഹനങ്ങള്‍ വിറ്റ് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ

Posted on: September 9, 2022

കൊച്ചി : നിസാന്‍ മോട്ടോര്‍ ഇന്ത്യ 2022 ആഗസ്റ്റില്‍ 8915 വാഹനങ്ങള്‍ വിറ്റഴിച്ചു. ആഭ്യന്തരവിപണിയില്‍ 3283 വാഹനങ്ങളാണ് വിറ്റത്. 5632 വാഹനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു.

മുന്‍വര്‍ഷത്തെ കാലയളവിനെ അപേക്ഷിച്ച് വില്പനയുടെ 29% വര്‍ദ്ധനയാണ് നേടിയത്. നിലവില്‍ 15 രാജ്യങ്ങളിലേക്ക് നിസ്സാന്‍ കയറ്റുമതി ചെയ്യുന്നുണ്ട.് ജൂലൈയില്‍ കമ്പനി 10 ലക്ഷം വാഹനങ്ങളുടെ വില്പന എന്ന നേട്ടം കൈവരിച്ചിരുന്നു.

നിസ്സാന്‍ നെറ്റിന് ആഭ്യന്തര വിദേശ വിപണികളിലെ ആവശ്യകത വര്‍ദ്ധിച്ചു വരികയാണെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ ശ്രീവാസ്തവ അറിയിച്ചു.

 

TAGS: Nissan |