May 2024
വണ്ടർല ശിശുദിനത്തിൽ 600 സൗജന്യ ടിക്കറ്റുകൾ നൽകി
Posted on: November 16, 2021
കൊച്ചി : വണ്ടര്‍ലാ ഹോളിഡേയ്സ് നിര്‍ധനരായ 600 കുട്ടികള്‍ക്ക് സൗജന്യ പാസുകള്‍ ശിശുദിനത്തില്‍ നല്കി.
സൗജന്യ ടിക്കറ്റിനൊപ്പം ഉച്ചഭക്ഷണം, ചായയും ലഘുഭക്ഷണവും വാട്ടര്‍ റൈഡിന് ആവശ്യമായ വസ്ത്രങ്ങള്‍ എന്നിവയും നല്‍കിയെന്ന് വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
TAGS: Wonderla |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍