May 2024
ഓൺലൈനായി പ്ലംബറെ കണ്ടെത്താൻ പാരിവേറിന്റെ സോഫ്ബൈ
Posted on: June 2, 2021
കൊച്ചി: സാനിറ്ററി വെയര്‍ ഉത്പന്ന നിര്‍മ്മാതാക്കളായ പാരിവെയര്‍ പ്ലംബര്‍മാരെ കണ്ടെ ത്താനും ബുക്ക് ചെയ്യാനും പാരിവെയര്‍ സേഫ് ബൈ ഡിജിറ്റല്‍ സംവിധാനം നടപ്പാക്കുന്നു.
കോവിഡ് മഹാമാരി ആളുകളുടെ യാത്രകളെയും ഇടപെടലുകളേയും കാര്യമായി ബാധിക്കുന്ന സഹചര്യത്തിലാണ് പുതിയവെബ്സൈറ്റ്.
തൊട്ടടുത്ത പാരിവെയര്ഷോറൂമുകളുമായി ബന്ധപ്പെടാനും റീട്ടെയില്‍ വ്യാപാരികളോട്
ചേര്‍ന്ന് പരിശീലനം ലഭിച്ച പാരിവെയറിന്റെ 25000 ലധികം പ്ലംബര്‍ മാരെ ബന്ധപ്പെടാനും ഇതുവഴി കഴിയും.
parryware.in/safeb-uy/home എന്ന സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.
TAGS: Parryware |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍