ബ്ലൂഡാര്‍ട്ട് മരുന്ന് എത്തിക്കും

Posted on: April 4, 2020

കൊച്ചി : കോവിഡ് കാലത്ത് രാജ്യം മുഴുവന്‍ മരുന്നും ആശുപത്രി ഉപകരണങ്ങളും എത്തിക്കാന്‍ ബ്ലൂഡാര്‍ട്ട് 6 വിമാനങ്ങള്‍ ഉപയോഗപ്പെടുത്തും.

സര്‍ക്കാരിന്റെ സരുക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണു മുഴുവന്‍ ജീവനക്കാരും ആവശ്യസേവനമെത്തിക്കുന്നതെന്നു ബ്ലൂഡാര്‍ട്ട് എംഡി ബെല്‍ഫോര്‍ മാനുവല്‍ പറഞ്ഞു.

TAGS: Blue Dart |