May 2024
പി.വി. സിന്ധുവിനെ കീർത്തിലാൽസ് ആദരിച്ചു
Posted on: September 8, 2016
കൊച്ചി : റിയോ ഒളിമ്പിക്സിലെ ബാഡ്മിന്റൺ വെള്ളി മെഡൽ ജേതാവ് പി. വി. സിന്ധുവിനെ കീർത്തിലാൽസ് ആദരിച്ചു. ബംഗലുരുവിൽ നടന്ന ചടങ്ങിൽ സ്വർണം, വജ്രം എന്നിവ കൊണ്ട് രൂപകൽപന ചെയ്ത മിനി ബാഡ്മിന്റൺ റാക്കറ്റ് കീർത്തിലാൽസ് ഡയറക്ടർ (ബിസിനസ് സ്ട്രാറ്റജി) സുരാജ് ശാന്തകുമാറും ഡയറക്ടർ സീമാ മേത്തയും ചേർന്ന് സിന്ധുവിന് സമ്മാനിച്ചു.
TAGS: Kirtilals | P.V. Sindhu |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍