May 2024
ഗ്രന്റ്‌ഫോസ് ക്ഷീര മേഖലയ്ക്കുള്ള ഉത്പന്നങ്ങൾ പുറത്തിറക്കി
Posted on: July 10, 2016
കൊച്ചി : ക്ഷീരോത്പന്ന വ്യവസായങ്ങളുടെ പ്രവർത്തനം കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനുള്ള മിക്‌സിംഗ്, പമ്പിംഗ് ഉത്പന്നങ്ങൾ ഗ്രന്റ്‌ഫോസ് ഇന്ത്യ പുറത്തിറക്കി. പാൽ, തൈര് എന്നിവ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും അഴുക്കുജലം ഒഴുക്കികളയുന്നതിനുമുള്ള പമ്പുകൾ ഗ്രന്റ്‌ഫോസ് വിപണിയിലെത്തിച്ചു. കൂടാതെ ഊറൽ തടയുന്നതിനും സംവിധാനമുണ്ട്.
മദർ ഡയറി, തമിഴ്‌നാട് മിൽക് ഫെഡറേഷൻ കോ ഓപ്പറേറ്റീവ്, കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ, അുമുൽ ഡയറി എന്നിവ ഗ്രന്റ്‌ഫോസിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രാന്റ്‌ഫോസ് വൈസ് പ്രസിഡന്റ് (സെയിൽസ്) ശങ്കർ രാജാറാം പറഞ്ഞു.
TAGS: Dairy Industry | Grundfos |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍