May 2024
റോങ് ത്രോഎവേ ഫെസ്റ്റിവൽ
Posted on: June 16, 2016
കൊച്ചി : ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫാഷൻ ബ്രാൻഡായ റോങ് ജൂൺ 17 മുതൽ 19 വരെ റോങ് ത്രോഎവേ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. റോങിന്റെ 2016 കളക്ഷൻസിലുള്ള വർണാഭമായ വസ്ത്രങ്ങളും പ്രീമിയം ഫുട്‌വെയറുകളും ഉത്സവകാല വിലയായ 499നും 999നും ലഭ്യമാകും.
രാജ്യത്തെമ്പാടുമുള്ള റോങ് ഔട്ട്‌ലെറ്റുകളിലും ഷോപ്പേഴ്‌സ് സ്റ്റോപ് സ്റ്റോറുകളിലും കൂടാതെ ഇ കൊമേഴ്‌സ് പോർട്ടലായ മിന്ത്രയിലും റോങ് ത്രോഎവേ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ ഓഫർ ലഭ്യമാണ്.
TAGS: Virat Kohli | Wrogn | WROGN Throwaway Festival |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍