May 2024
കെഎഫ്സി ചിസ്സ വിപണിയിൽ
Posted on: December 20, 2015
കൊച്ചി : പുതുവർഷത്തെ വരവേൽക്കാൻ കെഎഫ്സിയുടെ പുതിയ ഉത്പന്നമായ കെഎഫ്സി ചിസ്സ. ക്രിസ്പി ചിക്കൻ ഫില്ലെറ്റിൽ സ്വാദിഷ്ടമായ ടോപ്പിംഗുകളും, മെൽറ്റഡ് ചീസും സിഗ്നേച്ചർ പിസ്സ സോസും ചേർത്താണ് ഈ നൂതന വിഭവം തയാറാക്കിയിട്ടുള്ളത്.
പിസ്സ ബേസിന് പകരം 100 ശതമാനം ചിക്കൻ ബേസിൽ ഈ ഉത്പന്നം തയാറാക്കുന്നത്. ഒറിഗാനോ, ചില്ലിഫ്ളെയ്ക്ക്സ് എന്നിവയുടെ രുചിവൈവിധ്യങ്ങളിൽ ലഭ്യമാക്കുന്ന കെഎഫ്സി ചിസ്സയുടെ വില 169 രൂപയാണ്.
TAGS: KFC Chicken | KFC Chizza | KFC Restaurants |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍