May 2024
കെഎഫ്സി ബിഗ് ബോക്സ്
Posted on: July 5, 2015
കൊച്ചി : കെഎഫ്സി 99 രൂപയുടെ ബിഗ് ബോക്സ് അവതരിപ്പിച്ചു.ചൂടേറിയതും മൊരിഞ്ഞതുമായ രണ്ടു കഷണം ചിക്കൻ, ഒരു ചില്ലി ചീസ് ടോസ്റ്റ്, ഫ്രൈസ്, പെപ്സി എന്നിവ അടങ്ങിയ ബിഗ് ബോക്സിന് 99 രൂപ മാത്രമാണ് വില.
ഉത്പന്നങ്ങൾ അവിശ്വസനീയമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കെഎഫ്സി പ്രതിജ്ഞാബദ്ധമാണെന്ന് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ധ്രുവ് കൗൾ പറഞ്ഞു. 120 രാജ്യങ്ങളിലായി 19,400 ഔട്ലറ്റുകളാണ് കെഎഫ്സിക്കുള്ളത്.
TAGS: Avigna Motor Sports India | KFC Chicken | KFC Restaurants |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍