May 2024
സാംസംഗ് ഗ്യാലക്സി എസ്6 എഡ്ജ് എമറാൾഡ് ഗ്രീൻ വിപണിയിൽ
Posted on: June 16, 2015
കൊച്ചി : സാംസംഗ് ഗ്യാലക്സി എസ്6 എഡ്ജ് എമറാൾഡ് ഗ്രീൻ നിറത്തിൽ വിപണിയിലെത്തി. നിലവിലുളള വൈറ്റ് പേൾ, ബ്ലാക്ക് സഫയർ, ഗോൾഡ് പ്ലാറ്റിനം എന്നീ നിറങ്ങൾക്ക് പുറമെയാണ് എമറാൾഡ് ഗ്രീൻ വിപണിയിലെത്തുന്നത്. 32 ജിബി വേരിയന്റിൽ മാത്രമാണ് ഗ്യാലക്സി എസ്6 എഡ്ജ് എമറാൾഡ് ഗ്രീൻ ലഭ്യമാവുക.
എല്ലാ മുൻനിര സാംസംഗ് റീട്ടെയ്ൽ സ്റ്റോറുകളിലും എമറാൾഡ് ഗ്രീൻ ഗ്യാലക്സി എസ് സിക്സ് എഡ്ജ് ലഭ്യമാണ്. ഗുണനിലവാരത്തിലും രൂപകൽപനയിലും ശ്രദ്ധേയമായ സാംസംഗിന്റെ ഗ്യാലക്സി എസ്6 എഡ്ജ്, ഗ്യാലക്സി എസ്6 എന്നീ സ്മാർട്ട് ഫോണുകൾ മുന്തിയ ഇനം മെറ്റലിലും ഗ്ലാസിലുമാണ് നിർമ്മിച്ചിരിക്കുന്നത്.
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍