May 2024
സ്ത്രീകള്‍ക്ക് നിക്ഷേപ ബോധവല്‍ക്കരണവുമായി ഡിഎസ്പി മുച്വല്‍ ഫണ്ട്
Posted on: March 18, 2023
കൊച്ചി : നിക്ഷേപ അവസരങ്ങളേയും രീതികളേയും കുറിച്ച് സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഡിഎസ്പി മുച്വല്‍ ഫണ്ട് പുതിയ ഹോട്ട്ലൈന്‍ അവതരിപ്പിച്ചു.
8657011333 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് മിസ് കോള്‍ ചെയ്താല്‍ ഈ സേവനം ലഭിക്കും. മുച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ചും സാമ്പത്തിക ആസൂത്രണം എങ്ങനെ വേണമെന്നും അടക്കമുള്ള വിവരങ്ങളും ഈ സേവനം വഴി ലഭിക്കും.
സ്വതന്ത്രരായി സാമ്പത്തിക തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുക, സ്ത്രീകള്‍ക്ക് സാമ്പത്തിക സമത്വത്തിലേക്കുള്ള വഴി എളുപ്പമാക്കുക എന്നിവയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.
TAGS: DSP Invesment Managers |
യുടിഐ വാല്യൂ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 8500 കോടി രൂപ
പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്
ബന്ധന് ഇന്നൊവേഷന് ഫണ്ടുമായി ബന്ധന് മ്യൂച്വല്‍ ഫണ്ട്
മികച്ച സ്ഥിര നിക്ഷേപം നടത്താന്‍ സഹായവുമായി ഇന്‍ക്രെഡ് മണി
വൈവിധ്യമാര്‍ന്ന നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ യുടിഐ ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്