ഐഒബി 1,000 കോടിയുടെ ബോണ്ട് ഇഷ്യുവിന് ഒരുങ്ങുന്നു

Posted on: January 31, 2015

Indian-Overseas-Bank-logo-b

ചെന്നൈ : ഇന്ത്യൻ ഓവർസീസ് ബാങ്ക് 1,000 കോടി രൂപയുടെ നോൺകൺവെർട്ടബിൾ ബോണ്ട് ഇഷ്യുവിന് ഒരുങ്ങുന്നു. ബാസൽ-3 മാനദണ്ഡങ്ങൾ പാലിക്കാൻ ടയർ- ബോണ്ട് ഇഷ്യു നടത്തുന്നത്.

300 കോടി രൂപയുടെ ഗ്രീൻഷു ഓപ്ഷനുമുണ്ട്. 10 ലക്ഷം രൂപയാണ് ബോണ്ടിന്റെ മുഖവില. കൂപ്പൺ റേറ്റ് 10 ശതമാനം. ഫെബ്രുവരി 4 ന് ഇഷ്യു ക്ലോസ് ചെയ്യും.