മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 625 കോടി രൂപ അറ്റാദായം നേടി. 24.75 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. മുന്‍വര്‍ഷം ഇതേകാലയളവില്‍ 501 കോടി ...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 501 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദ ലാഭത്തില്‍ 33.24 ശതമാനമാണ് ഇത്തവണ വര്‍ധന ...
കൊച്ചി : 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ ത്രൈമാസത്തില്‍ 327 കോടി രൂപയായിരുന്നു. ഈ ക്വാര്‍ട്ടറില്‍ 1006 കോടി ...
കൊച്ചി : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐ.ഒ.ബി.) കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) 1,709 കോടി രൂപ അറ്റാദായം നേടി. 2020-21-ല്‍ 831 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാങ്കിന്റെ പ്രവര്‍ത്തനലാഭം 5,763 കോടി രൂപയാണ്. ...
കൊച്ചി : നടപ്പു സാമ്പത്തികവര്‍ഷം മൂന്നാം ത്രൈമാസത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐ.ഒ.ബി) 454കോടി രൂപ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ 213 കോടിയില്‍ നിന്ന് 113 ശതമാനമാണ് വര്‍ധന. അതേ സമയം, പ്രവര്‍ത്തനലാഭം 12 ...
തിരുവനന്തപുരം : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഓസ്പിന് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘ഓസ്പിന്‍ഡോക്സ്’ പ്ലാറ്റ് ഫോം ...
കൊച്ചി : പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ അറ്റാദായം 2021-22 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ ക്വാര്‍ട്ടറില്‍ മൂന്നിരട്ടി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേക്വാര്ട്ടറില് 121 ...
കൊച്ചി : പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് ഇരട്ടി പാദവാര്‍ഷിക ലാഭം. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം ക്വാര്‍ട്ടറില്‍ 350 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ ...
കൊച്ചി : ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്തി കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഏണസ്റ്റ് ആന്റ് യംഗിനെ ഡിജിറ്റല്‍ കണ്‍സല്‍ട്ടന്റായി ...
കൊച്ചി: രാജ്യത്തു യുവജനതക്കിടയില് വര്‍ദ്ധിച്ചു വരുന്ന ബാങ്കിംഗ് വശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ‘ഐഒബി ട്രെന്‍ഡി’ എന്ന പേരില്‍ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ...