കെ എഫ് സി ഒരു ലക്ഷം രൂപ ഈടില്ലാതെ വായ്പ നൽകും

Posted on: November 16, 2020

തിരുവനന്തപുരം : സംരംഭകത്വ വികസന പദ്ധതിയില്‍ 2000 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സിഎംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.
അപേക്ഷ ലഭിച്ച് ഒരാഴ്ചയ്ക്കകം 50 ശതമാനം തുക മുന്‍കൂറായി നല്‍കും.

സ്ത്രീകള്‍. ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു മുന്‍ഗണന 7 ശതമാനം പലിശ നിരക്കുള്ള വായ്പയുടെ തിരിച്ചടവു കാലാവധി 3 വര്‍ഷമാണ്.

TAGS: KSFE |