06
Monday
May 2024
May 2024
ജലദിനത്തോടനുബന്ധിച്ച് ഗ്രാന്റ്ഫോസിന്റെ ഓൺലൈൻ ടെസ്റ്റ്
Posted on: March 21, 2016
കൊച്ചി : അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22 ന് ഗ്രാന്റ്ഫോസ് ഇന്ത്യ ജല സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതിന് ഓൺലൈൻ പരീക്ഷ നടത്തുന്നു.
ഗ്രാന്റ്ഫോസിന്റെ ഫേസ്ബുക്കിലേയും ട്വിറ്ററിലേയും ഏക്ബൂന്ത്പാനി എന്ന ഫോറം വഴിയാണ് ടെസ്റ്റ് നടത്തുക. മത്സര വിജയികൾക്ക് മികച്ച സമ്മാനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. http://www.facebook.com/EKBoondhpani/app/ 374238692671413? app data = 63459 ൽ ക്ലിക്ക് ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്.
TAGS: Grundfos India | World Water Day |
News in this Section