14
Tuesday
May 2024
May 2024
ഒലാ ഇലക്ട്ട്രിക്കില് രത്തന്‍ ടാറ്റയുടെ നിക്ഷേപം
Posted on: May 7, 2019
കൊച്ചി : ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലാ കാബ്സിന്റെ ഇലക് ട്രിക് വാഹന വിഭാഗമായ ഒലാ ഇലക് ട്രിക് മൊബിലിറ്റിയില്‍ ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയ്ക്ക നിക്ഷേപം. എത്ര തുകയാണ് നിക്ഷേപിച്ചതെന്നോ എത്ര ശതമാനം ഓഹരി എടുത്തെന്നോ വെളിപ്പെടുത്തിയിട്ടില്ല.
ഒലാ ഇലക് ട്രിക് മൊബിലിറ്റി (ഒ.ഇ.എം.) യില്‍ സീരിസ് എ റൗണ്ട് ഫണ്ടിങ്ങിന്റെ ഭാഗമായാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപം. ഒലയുടെ മാതൃകകമ്പനിയായ എ. എന്‍.ഐ. ടെക്നോളജീസില്‍ 2015 ജൂലായില്‍ രത്തന്‍ ടാറ്റയുടെ വരവും അദ്ദേഹത്തിന്റെ മാര്‍ഗ നിര്‍ദേശവും ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് വന്‍തോതില്‍ വളരാനുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍ക്ക് ശക്തി പകരുമെന്ന് ഒലാ കാബ്സ് അറിയിച്ചു.
TAGS: Ratan Tata |
News in this Section