May 2024
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
Posted on: February 20, 2024
ബംഗലൂരൂ : കര്‍ണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയര്‍ ഇന്ത്യയും, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു. ബംഗലൂരൂ വിമാനത്താവളത്തോട് ചേര്‍ന്ന് വിമാന അറ്റകുറ്റപണിക്കുള്ള കേന്ദ്രമാണ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
വിമാനങ്ങളുടെ നവീകരണം പ്രതിരോധ സേനകള്‍ക്കുള്ള തോക്ക് നിര്‍മണം ഗവേഷണ കേന്ദ്രം എന്നിവയാണ് ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ഒരുക്കുക.
TAGS: Air India | Tata Advanced Systems Limited |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ
എയര്‍ ഏഷ്യാ ഇന്ത്യയുമായി ചേര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു