May 2024
നേട്ടം കൊയ്ത് കെഎസ്എഫ്ഇ
Posted on: April 3, 2023
തൃശൂര്‍ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം 875.41 കോടി രൂപയുടെ പുതിയ ചിട്ടികള്‍ ആരംഭിക്കാനായത് റെക്കോര്‍ഡ് നേട്ടമാണെന്ന് കെഎസ്എഫ്ഇ എംഡി ഡോ.എസ്.കെ. സനിലും ചെയര്മാന് കെ.വരദരാജനും പറഞ്ഞു.
ലക്ഷ്യമിട്ടതിലും 16.25 കോടി രൂപ അധികമാണ് ഇത്. ഇതോടെ പ്രതിമാസ ചിട്ടി സല 3228 കോടി രൂപയായി. പ്രവാസി ചിട്ടികളില്‍ 20% വര്‍ധനയുണ്ടായി. ഇതിന്റെ പ്രതിമാസ ചിട്ടി സല 124.35 കോടി രൂപയായി. ഇതോടെ വാര്‍ഷിക ചിട്ടി സല 36200 കോടി രൂപയിലേക്ക് ഉയര്‍ന്നു.
21800 കോടി രൂപയുടെ ആകെ നിക്ഷേപവും 11160 കോടി രൂപയുടെ വായ്പയുമാണുള്ളത്. ആകെ വാര്‍ഷിക ബിസിനസ് 69200 കോടി രൂപയായി.
TAGS: KSFE |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന